welome

പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍, പൊന്നാനി-- ബ്ലോഗിലേക്ക് സ്വാഗതം


Wednesday, November 24, 2010

ഉപ ജില്ലാ ശാസ്ത്രമേള യില്‍ ഗേള്സ് ഹൈ സ്കൂളിനു മുന്നേറ്റം


        2010 നവംബര് 22 , 23 ,24   തിയ്യതികളിലായി പൊന്നാനി എം . ഐ ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടന്ന   പൊന്നാനി    ഉപ ജില്ലാ ശാസ്ത്ര,  ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര, ഐ.ടി.  മേളകളില്‍ , ഗേള്‍സ് ഹൈ സ്കൂളിനു മുന്നേറ്റം. 31  പോയന്റോടെ സാമൂഹ്യ ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം നേടിയ  ഗേള്സ് ഹൈ സ്കൂള്‍  ഗണിത ശാസ്ത്ര മേളയിലും(47
പോയന്‍റ്) സയന്‍സ്  മേളയിലും (14പോയന്‍റ്) മൂന്നാം സ്ഥാനം നേടി .

സബ് ജില്ലാ ഗണിതശാസ്ത്ര മേള-വിജയികള്‍
  1. ആര്യശ്രീ പി.എം 10 A- അപ്പ്ലൈഡ് കണ്‍സ്ട്രക്ഷന്‍ -ഒന്നാംസ്ഥാനം
  2. വിഷ്ണുമായ എം 10-C നമ്പര്‍ചാര്‍ട്ട് -രണ്ടാം സ്ഥാനം
  3. അനുശ്രീ പി - 10 വര്‍ക്കിംഗ് മോഡല്‍ - രണ്ടാം സ്ഥാനം
  4. അപര്‍ണ ടി.എസ് 10 A- പസില്‍സ് - രണ്ടാം സ്ഥാനം
  5. മുഫീദ യു.കെ - 10C മാഗസിന്‍ - പത്ത് - രണ്ടാം സ്ഥാനം
  6. ഷംലാകാദര്‍ .ഒ-10B ജോമട്രിക്കല്‍ ചാര്‍ട്ട് -മൂന്നാം സ്ഥാനം
  7. വിദ്യാവിജയകുമാര്‍ 10- ഗെയ്മ്സ് - മൂന്നാം സ്ഥാനം
സബ് ജില്ലാ .ടി. മേള വിജയികള്‍


  1. ആലിയ നര്‍ഗീസ് കെ.പി 9 - മള്‍ട്ടിമീഡിയാ പ്രസന്റേഷന്‍ -മൂന്നാം സ്ഥാനം
  2. അസ്ലഹ കെ 10E- .ടി ക്വിസ്സ് - മൂന്നാം സ്ഥാനം

സബ് ജില്ലാ സാമൂഹ്യശാസ്ത്രമേള വിജയികള്‍

വര്‍ക്കിംഗ് മോഡല്‍ ഫസ്റ്റ്         നിഷാന സി. -പത്ത് ഇ
                                          അസ്ലഹ കെ - പത്ത് ഇ

സ്റ്റില്‍ മോഡല്‍ -ഫസ്റ്റ്             ഗായത്രി ടി.കെ. -ഒമ്പത് ഐ
                                         ദയ രവീന്ദ്രന്‍ പി.വി. - ഒമ്പത് എ

അറ്റ് ലസ് നിര്‍മ്മാണം -ഫസ്റ്റ്   അനഘ കെ - ഒമ്പത് ബി

ക്വിസ്സ് മത്സരം തേര്‍ഡ് -ടീം     ഉത്തര പി. കെ -എട്ട് കെ
                                        അപര്‍ണ എം ഒമ്പത് എ
                    ===================================
 
സ്റ്റില്‍ മോഡല്‍ -ഫസ്റ്റ് -ഗായത്രി ടി.കെ. -ഒമ്പത് ഐ
                                         ദയ രവീന്ദ്രന്‍ പി.വി. - ഒമ്പത് എ
                                        


ആര്യശ്രീ പി.എം  
അപ്പ്ലൈഡ് കണ്‍സ്ട്രക്ഷന്‍ -ഒന്നാംസ്ഥാനം10 A

 
വര്‍ക്കിംഗ് മോഡല്‍ ഫസ്റ്റ്         നിഷാന സി. -പത്ത് ഇ
                                          അസ്ലഹ കെ - പത്ത് ഇ





Wednesday, November 3, 2010

സ്കൂള്‍ ഐ .ടി. മേള -2010

സ്കൂള്‍ ഐ .ടി. മേളയുടെ ഭാഗമായി കുട്ടികള്ക്കായി ഡിജിറ്റല്‍ പെയിന്റിംഗ് , ഐ.ടി. ക്വിസ് , മശട്ടിമീഡിയ പ്രസന്റേഷന്‍,മലയാളം ടൈപ്പിംഗ് എന്നിവയില്‍ മത്സരങ്ങള്‍ നടത്തി . വിജയികള്ക്ക് ഹെഡ് മിസ്ട്രെസ്സ് ശ്രീമതി മാലതി ടീച്ചര്‍ സമ്മനങ്ങള്‍ നല്കി . ഐ.ടി.   കോ ഡിനേറ്റര്‍ ശ്രീ. ഉണ്ണി കൃഷ്ണന്‍,ജോ-ഐ.ടി. കോ ഡിനേറ്റര്‍ ശ്രീമതി ശോഭന , ഐ.ടി. ക്ലബ് കണ്വീനര്‍  ശ്രീമതി ജയ .വി. എന്നിവര്‍ സന്നിഹിതരായിരുന്നു.
 ഐ.ടി. ക്വിസ് :              അസ് ലഹ. കെ. x-E         (first)
                                    ഷര്‍ഫിയ. പി.വി -X-E        (second)
                                    ജിനീഷ. പി.പി   -IX-H        (third) 
 ഡിജിറ്റല്‍ പെയിന്റിംഗ്:      അശ്വനി. എം   -X-A          (first)
                                    അശ്വതി. ജി. ക്യഷ്ണന്‍ IX-A    (first)
                                    ഉത്തര. പി.കെ   VIII-K       (first)
മശട്ടിമീഡിയ പ്രസന്റേഷന്‍:   ആലിയ നര്‍ഗീസ്. കെ. പി IX-A(first)
                                    സഹല ഷെറിന്‍  IX-C         (second)
                                    സഫ്ന മറിയം. പി, വി- X-A     (third)
മലയാളം ടൈപ്പിംഗ്:           ക്യഷ്ണ പ്രിയ. കെ VIII-G        (first)
                                    ആതിര ജയപ്രകാശ്. എം.വി- IX-L(second)
                                    മുഫീദ. യു.കെ X-C              (third)




Monday, November 1, 2010

ടേം പരീക്ഷ ആരംഭിച്ചു


2010-11 വര്ഷത്തെ ടേം പരീക്ഷ നവംബര്‍ ഒന്നിന് ആരംഭിച്ചു.
2010-11 വര്ഷത്തെ ടേം പരീക്ഷ നവംബര്‍ ഒന്നിന് ആരംഭിച്ചു.വിദ്യാര്ത്ഥികള് അവരുടെ ടൈം ടേബിള് അനുസരിച്ച് പരീക്ഷക്ക് എത്തണമെന്ന് ഹെഡ് മിസ്ട്രെസ്സ് അറിയിച്ചു . പരീക്ഷാ സമയങ്ങളില്‍ സ്കൂള് ബസ്സ് ഉണ്ടായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട് .

കേരളപിറവി ദിനം ആചരിച്ചു

കേരളപിറവി ദിനം ആചരിച്ചു
പോന്നാനി ഗേള്‍സ് ഹൈസ്കൂളിള്‍ കേരളപിറവി ദിനം സമുചിതമായി ആചരിച്ചു