welome

പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍, പൊന്നാനി-- ബ്ലോഗിലേക്ക് സ്വാഗതം


Sunday, October 30, 2011

സ്കൂള് ‍ ഐ ടി   മേള   വിജയികള്‍

       മലയാളം ടൈപ്പിംഗ്‌


Ist          കാവ്യ.ജെ .എസ്‌ [VIII-A]
IInd       ഇന്ദുലേഖ  [VIII-A ]   ,    രമ്യ [IX-G]
IIIrd      ശ്രീലക്ഷ്മി [IX-C]
   
                                                 PRESENTATION 

Ist              ആലിയ നര്‍ഗീസ്.കെ.പി [X-A]
IInd          ഷാഹിന.കെ.കെ                  [IX-I]
IIIrd         ഫര്സീന.എം .ര്                   [X-H]
WEBPAGE CREATION


Ist         ഫായിസവി.വി.   [X-B]
IInd      ഫെമിന                    [X-D]
IIIrd     സമീര.കെ               [X-B]


Tuesday, October 18, 2011

എസ് എസ് ക്ലബ് നടത്തിയ   പ്രാദേശിക ചരിത്ര രചന മത്സരത്തില്‍   സ്കൂള്‍ തലത്തില്‍ നിന്ന്  ദൃശ്യ [X.C]   സബ്ജില്ല  തലത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി.             

Saturday, October 15, 2011

ഐ ടി  ക്വിസ്  മത്സരം

                                     ഐ ടി  ക്ലബ്  സ്കൂള്‍തലത്തില് ഐ ടി ക്വിസ് മത്സരം നടത്തി  ഉത്തര.പി.കെ.  [ IX.K ]  ഒന്നാം സ്ഥാനം  കരസ്ഥമാക്കി.ഹഷ്മിത.പി.പി .[ IX.K ] രണ്ടാം സ്ഥാനവും  റീമ ലക്ഷ്മി .വി.വി.  [ IX.K ]   മൂന്നാം സ്ഥാനവും നേടി.