welome

പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍, പൊന്നാനി-- ബ്ലോഗിലേക്ക് സ്വാഗതം


Sunday, September 23, 2012

ശാസ്ത്ര ക്വിസ്സ് മത്സരം

ശാസ്ത്ര ക്വിസ്സ് മത്സരം 

നാടന്‍പാട്ട് ശില്‍പ

നാടന്‍പാട്ട് ശില്‍പ ശാല നടന്നു
സ്കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുക്യത്തില്‍നാടന്‍പാട്ട് ശില്‍പ ശാല നടന്നു  

Tuesday, September 18, 2012

സ്കൂള്‍ കലാമേള ഇന്നു തുടങ്ങുന്നു
ഈ വര്‍ഷത്തെ സ്കൂള്‍ കലാമേളയ്ക്ക്   ഇന്നു തുടക്കം 

ഐ ടി മേള



സ്കൂള്‍ ഐ ടി മേളയില്‍ ഐ ടി ക്വിസ്സ് , മലയാളം ടൈപ്പിംഗ്‌ എന്നിവയില്‍ മത്സരങ്ങള്‍ നടന്നു.


മലയാളം  ടൈപ്പിംഗ്‌ മത്സരത്തില്‍  കാവ്യ.ജെ.എസ്   [  IX-A]  ഒന്നാം സ്ഥാനവും മുബഷിര ഷൌക്കതലിഖാന്‍  [ VIII-A]  രണ്ടാം സ്ഥാനവും  ഇന്ദുലേഖ    [IX-A] മൂന്നാം സ്ഥാനവും  നേടി.



ഐ.ടി.ക്വിസ്സ്  മത്സരത്തില്‍  പത്ത്  കെ യിലെ  റീമ ലക്ഷ്മി  ഒന്നാംസ്ഥാനം നേടി ഉപജില്ല  മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി. വിന്‍സ നര്‍ഗീസ് കെ.വി (8 K ) നാജിയ ജബീന്‍ .പി (9 J) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തിനു അര്‍ഹരായി 

സ്കൂള്‍ ഗണിതമേള-2012

സ്കൂള്‍ ഗണിതമേള നടന്നു
സബ് ജില്ലാ ഗണിതമേളയോട് അനുബന്ധിച്ച് വിവിധ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു . മത്സത്തില്‍ പങ്കെടുത്ത് വിജയിച്ചവര്‍

SCHOOL LEVEL MATHS MELA VIJAYIKAL 2012
ഇനം FIRST SECOND THIRD
നമ്പര്‍ ചാര്‍ട്ട്  NADIRA. M.V KRISHNA PRIYA REEMALAKSHMI VV
ജോമേട്രിക്കല്‍ ചാര്‍ട്ട്  SAVITHA. G FATHIMA. P.V MISRIYA. KR
അദര്‍ ചാര്‍ട്ട്  MUBARIS CVM ANJANA. K NASRATH M
ഗെയിംസ്  MUBASHIRA
SOUKATHALIKHAN
RISVANA SHEMEEMA. C
പസ്സില്‍സ്  AMRUTHA. TS

പ്യുവര്‍ കണ്‍സ്ട്രക്ഷന്‍  DILSHA VS RAHEEMA .K
പ്രൊജക്റ്റ്‌ -സിംഗിള്‍  DHANYA
SASEENDRAN. K
JINITHA. A
പ്രൊജക്റ്റ്‌ -ഗ്രൂപ്പ്‌  VISMAYA. MV,
INDULEKHA. AP
HAFSATH. KK
RAJINA.K

ഗണിത ക്വിസ്സ്   SREELAKSHMI.C SHABANA TM NAJIYA JABEEN. P

Wednesday, September 5, 2012

അധ്യാപകദിനം  ആഘോഷിച്ചു 



സ്കൂള്‍ സ്റ്റാഫ് കൌണ്‍സില്‍  സപ്തെംബെര്‍  5 -അദ്ധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു.  പ്രധാനാധ്യപിക  മാലതി ടീച്ചര്‍ അധ്യക്ഷത വഹിച്ച സമ്മേളനം   സ്കൂളില്‍ നിന്നും വിരമിച്ച അധ്യാപികയും സാമൂഹ്യ -രാഷ്ട്രീയ  പ്രവര്‍ത്തകയുമായ  ശ്രീമതി .ദേവകി ടീച്ചര്‍ ഉത്ഘാടനം ചെയ്തു. സീനിയര്‍ അദ്ധ്യാപിക കുഞ്ഞാത്തിരി ടീച്ചര്‍,ശ്രീ .സതീഷ്‌ മാസ്റ്റര്‍ എന്നിവര്‍ അദ്ധ്യാപന മേഘലയിലെ  അനുഭവം പങ്കുവെച്ചു. തുടര്‍ന്ന്‍ അധ്യാപകരുടെ കലാപരിപാടികള്‍ നടന്നു.

Tuesday, September 4, 2012

സ്കൂള്‍ശാസ്ത്ര-സാമൂഹ്യശാസ്ത്രമേള
                 സെപ്റ്റംബര്6ന്