2010 നവംബര് 22 , 23 ,24 തിയ്യതികളിലായി പൊന്നാനി എം . ഐ ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടന്ന പൊന്നാനി ഉപ ജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര, ഐ.ടി. മേളകളില്‍ , ഗേള്‍സ് ഹൈ സ്കൂളിനു മുന്നേറ്റം. 31 പോയന്റോടെ സാമൂഹ്യ ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം നേടിയ ഗേള്സ് ഹൈ സ്കൂള്‍ ഗണിത ശാസ്ത്ര മേളയിലും(47 പോയന്‍റ്) സയന്‍സ് മേളയിലും (14പോയന്‍റ്) മൂന്നാം സ്ഥാനം നേടി .
- ആര്യശ്രീ പി.എം 10 A- അപ്പ്ലൈഡ് കണ്‍സ്ട്രക്ഷന്‍ -ഒന്നാംസ്ഥാനം
- വിഷ്ണുമായ എം 10-C നമ്പര്‍ചാര്‍ട്ട് -രണ്ടാം സ്ഥാനം
- അനുശ്രീ പി - 10 വര്‍ക്കിംഗ് മോഡല്‍ - രണ്ടാം സ്ഥാനം
- അപര്‍ണ ടി.എസ് 10 A- പസില്‍സ് - രണ്ടാം സ്ഥാനം
- മുഫീദ യു.കെ - 10C മാഗസിന്‍ - പത്ത് - രണ്ടാം സ്ഥാനം
- ഷംലാകാദര്‍ .ഒ-10B ജോമട്രിക്കല്‍ ചാര്‍ട്ട് -മൂന്നാം സ്ഥാനം
- വിദ്യാവിജയകുമാര്‍ 10- ഗെയ്മ്സ് - മൂന്നാം സ്ഥാനം
- ആലിയ നര്‍ഗീസ് കെ.പി 9 - മള്‍ട്ടിമീഡിയാ പ്രസന്റേഷന്‍ -മൂന്നാം സ്ഥാനം
- അസ്ലഹ കെ 10E- ഐ.ടി ക്വിസ്സ് - മൂന്നാം സ്ഥാനം
സബ് ജില്ലാ സാമൂഹ്യശാസ്ത്രമേള വിജയികള്‍
വര്‍ക്കിംഗ് മോഡല്‍ ഫസ്റ്റ് നിഷാന സി. -പത്ത് ഇ
അസ്ലഹ കെ - പത്ത് ഇ
സ്റ്റില്‍ മോഡല്‍ -ഫസ്റ്റ് ഗായത്രി ടി.കെ. -ഒമ്പത് ഐ
ദയ രവീന്ദ്രന്‍ പി.വി. - ഒമ്പത് എ
അറ്റ് ലസ് നിര്‍മ്മാണം -ഫസ്റ്റ് അനഘ കെ - ഒമ്പത് ബി
ക്വിസ്സ് മത്സരം തേര്‍ഡ് -ടീം ഉത്തര പി. കെ -എട്ട് കെ
അപര്‍ണ എം ഒമ്പത് എ
അപര്‍ണ എം ഒമ്പത് എ
===================================
![]() |
സ്റ്റില്‍ മോഡല്‍ -ഫസ്റ്റ് -ഗായത്രി ടി.കെ. -ഒമ്പത് ഐ ദയ രവീന്ദ്രന്‍ പി.വി. - ഒമ്പത് എ |
![]() |
ആര്യശ്രീ പി.എം അപ്പ്ലൈഡ് കണ്‍സ്ട്രക്ഷന്‍ -ഒന്നാംസ്ഥാനം10 A |
![]() |
വര്‍ക്കിംഗ് മോഡല്‍ ഫസ്റ്റ് നിഷാന സി. -പത്ത് ഇ അസ്ലഹ കെ - പത്ത് ഇ |
No comments:
Post a Comment