welome

പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍, പൊന്നാനി-- ബ്ലോഗിലേക്ക് സ്വാഗതം


Monday, November 19, 2012

ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

 പൊന്നാനി ഉപജില്ല കലോത്സവത്തില്‍ 132 പോയന്റ് നേടി പൊന്നാനി ഗേള്‍സ് ഹൈസ്ക്കൂള്‍ ഓവറോള്‍ചാമ്പ്യന്‍ മാരായി.ഒപ്പന ,സംഘനൃത്തം, നാടകം ,നാടന്‍പാട്ട് എന്നീ ഗ്രൂപ്പിനങ്ങളിലും മലയാള പ്രസംഗം, മലയാളം കവിതാരചന, കഥകളി സംഗീതം, കഥാപ്രസംഗം ,ഓയില്‍ പെയിന്റിംഗ്,പെന്‍സില്‍ ഡ്രോയിംഗ് ,ജലച്ചായം,ഓട്ടന്‍തുള്ളല്‍,എന്നീ വ്യക്തിഗത ഇനങ്ങളിലും എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ ഗേള്‍സിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു സ്ക്കൂള്‍ അങ്കണത്തില്‍ കലോല്‍സവ വിജയികളെ അഭിനന്ദിക്കാനായി പി .ടി .എ സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ പൊന്നാനി സബ് ഇന്‍സ്പെക്ടര്‍ ശ്രീ എന്‍. നടരാജന്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും ജനകീയ പോലീസിന്റെ വകയായി പ്രത്യേക ട്രോഫി സ്കൂള്‍ ലീഡര്‍ അഖില ഡെപ്യൂട്ടി ലീഡര്‍ അസ്ന എന്നിവര്‍ക്ക് നല്‍കുകയും ചെയ്തു. ശാസ്ത്രമേളയിലും ,കലോത്സവത്തിലും, കായികമേളയിലും, വിദ്യാരംഗം, സംസ്കൃതം, അറബിക് കലോത്സവത്തിലും മികച്ച വിജയം കൈവരിച്ച് സ്കൂളിന്റെ പ്രശസ്തി വാനോളം ഉയര്‍ത്തിയ വിദ്യാര്‍ത്ഥി പ്രതിഭകളെ ചടങ്ങില്‍ വെച്ച് ആദരിക്കുകയും ചെയ്തു. സ്കൂള്‍ മാനേജര്‍ ശ്രീ സി. ഹരിദാസന്‍, പി.ടി. എ പ്രസിഡന്‍റ് വി. എം. വാസുണ്ണി, എച്ച്. എം മാലതി. മദര്‍ പി.ടി.എ പ്രസിഡന്‍റ് രാധാമണി, പി.ടി. എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷംസുദ്ദീന്‍ , ദിനേശന്‍ , സ്റ്റാഫ് സെക്രട്ടറി ഹമീദ് , സ്കൂള്‍ യുവജനോത്സവ കണ്‍വീനര്‍ സുനില്‍ മാസ്റ്റര്‍ , ഭാരതി ടീച്ചര്‍, ശോഭനടീച്ചര്‍, ഉണ്ണിക്കൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കുകയും വിദ്യാര്‍ത്ഥികളെ അനുമോദിച്ച് സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടത്തി അതോടൊപ്പം പായസ വിതരണവും ഉണ്ടായി.  













  
  ഫസ്റ്റ് A ഗ്രേഡ് നേടിയ ഗ്രൂപ്പ്‌ ഡാന്‍സ് ടീം
Ponnani Sub-District Kalolsavam 2012 - 2013 Vannery High School 19 Nov 2012 - 22 Nov 2012 Item Wise Point Report 19046 - P. G. H. S. Ponnani HS General Sl No Item Name G P 1 601 - Chithra Rachana - Pencil UTHARA. P.K A 5 2 602 - Chithra Rachana - Water Colour FATHIMA. P.V A 5 3 603 - Chithra Rachana - Oil Colour FATHIMA. P.V A 5 4 604 - Cartoon MUBARISA. C.V.M B 3 5 606 - Sasthreeya Sangeetham(Girls) DILSHA. V.S C 1 6 608 - Kathakali Sangeetham (Girls) KARTHIKA. K.P A 5 7 610 - Lalithaganam (Girls) GREESHMA. P.T C 1 8 612 - Mappilappattu (Girls) SABITHA .M.S A 5 9 615 - Violin - Paurasthyam KAVYA. J.S B 3 10 626 - Ottanthullal (Girls) KAVYA. J.S A 5 11 628 - Nadodi Nrutham(Girls) NAYANA. P A 5 12 631 - Bharathanatyam (Girls) KARTHIKA. K.P B 3 13 633 - Kuchuppudi (Girls) NAYANA. P B 3 14 634 - Mohiniyattam (Girls) NAYANA. P B 3 15 636 - Prasangam - Malayalam MUBASHIRA SHOUKATHALIKHAN A 5 16 639 - Kavitharachana - Malayalam AMRUTHA. T.S A 5 17 643 - Upanyasam - Malayalam MEENA. C.M A 5 18 644 - Upanyasam - English RAGINA. K A 5 19 649 - Padyam Chollal - Malayalam CHRISTEENA MARYPAUL P A 5 20 650 - Padyam Chollal - English HAFSATH. A.K B 3 21 651 - Padyam Chollal - Hindi GOPIKA.K.P C 1 22 659 - Mono Act (Girls) ASNA. K B 3 23 662 - Kathaprasangam MUBASHIRA SHOUKATHALIKHAN A 5 24 669 - Thiruvathirakali (Girls) ASWANIDEV.V A 5 25 670 - Oppana (Girls) SUHAILA .P.K A 5 26 672 - Sangha Nrutham (Girls) NANDHANA.K.U A 5 27 674 - Ganamela KARTHIKA. K.P A 5 28 677 - Nadakam KAVYA. J.S A 5 29 680 - Desabhakthiganam DILSHA. V.S B 3 30 683 - Gazal Alapanam ( Urdu ) GREESHMA. P.T A 5 31 688 - Nadanpattu DILSHA. V.S A 5 32689 - Groupsong UrduANEESHA.A A 5 Total Point : 132 HS Sanskrit Sl No Item Name G P 1 801 - Upanyasarachana MEENA. C.M A 5 2 802 - Katharachana SANDRA.K.P A 5 3 803 - Kavitharachana AISWARYA.V.V A 5 4 804 - Samasyapooranam AISWARYA.V.V A 5 5 805 - Aksharaslokam GOPIKA.K.P C 1 6 806 - Prasnothari AMRUTHA. T.S A 5 7 807 - Padyamchollal VARSHA.T.P A 5 8 808 - Prabhashanam VARSHA.T.P A 5 9 809 - Chambuprabhashanam VARSHA.T.P A 5 10 815 - Ganalapanam (Girls) GOPIKA.K.P A 5 11 818 - Vandematharam MANEESHA.K.S A 5 12 819 - Sangha Ganam DRISYA.T.M A 5 Total Point :56 HS Arabic Sl No Item Name G P 1 701 - Upanyasam - Arabic THESNIMOL.V.V A 5 2 703 - Caption Rachana ASIYA.V A 5 3 705 - Poster Nirmanam NADIRA.M.V A 5 4 707 - Padyam Chollal(Girls) MUBISINA.E V B 3 5 709 - Arabi Ganam (Girls) ASNA. K A 5 6 710 - Kathaprasangam HASNATH.A A 5 7 711 - Mono Act SHAHALA. T.V A 5 8 712 - Prasangam (Arabic) SENFIDHA B 3 9 713 - Quran Parayanam AYISAFARHANA.A A 5 10 714 - Prasnothari THAMEEMA.M.P..T B 3 11 715 - Musharah HANA. P.K C 1 12 716 - Nikhandu Nirmanam THESNIMOL.V.V B 3 13 717 - Sambhashanam HASNATH.A C 1 14 718 - Sangha Ganam FAJISHABEEVI A 5 15 719 - Chithreekaranam FARHANA.K.V A 5 Report Generated on November 23, 2012, 05:05 pm Ponnani Sub-District Kalolsavam 2012 - 2013 Vannery High School 19 Nov 2012 - 22 Nov 2012 Total Point : Report Generated on November 23, 2012, 05:05 pm 59

No comments:

Post a Comment