welome

പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍, പൊന്നാനി-- ബ്ലോഗിലേക്ക് സ്വാഗതം


Saturday, December 29, 2012


  അവധി ക്കാല പരിശീലനം       

Friday, December 14, 2012

അകാലത്തില്‍  വിട്ടു പിരിഞ്ഞ  ഹനീനക്ക് അധ്യാപകരുടെയും സുഹൃത്ക്കളുടെയും   ആദരാഞ്ജലികള്‍ 

Saturday, December 8, 2012


പരീക്ഷ ഭവന്‍ വെബ്സൈറ്റ് വഴി SSLC DATA കറക്റ്റ്  ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  •  ഈ വര്ഷം പരീക്ഷാ ഭവന്‍ CANDIDATE STATEMENT പ്രിന്റൌട്ട് ഇപ്പോള്‍ നല്‍കുന്നതല്ല 
  • അപ്‌ലോഡ്‌ ചെയ്യേണ്ട അവസാന തീയതി 2012 ഡിസംബര്‍ 17
  • പുതിയ പാസ്സ്‌വേര്‍ഡ്‌ സെറ്റ്‌  ചെയുമ്പോള്‍ (8 charecters ) : ഉദാ :- Aa111111എന്ന രീതിയില്‍ ആയിരിക്കണം 
  • പാസ്സ്‌വേര്‍ഡ്‌ പ്രിന്റ്‌ എടുത്ത് ഒരു കോപ്പി H .M  നെ ഏല്പിക്കണം . ഈ വര്‍ഷത്തെ S S L C  പരീക്ഷയുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഈ പാസ്സ്‌വേര്‍ഡ്‌ തന്നെയാണ് ഉപയോഗിക്കേണ്ടത് . ഏതെങ്കിലും കാരണതാല്‍ ഈ പാസ്സ്‌വേര്‍ഡ്‌ നഷ്ട്ടപെട്ടാല്‍ H.M സ്വന്തം ഇ മെയില്‍ വിലാസത്തില്‍നിന്നും ഫോണ്‍ നമ്പര്‍   സഹിതം santhoshkrishna11@gmail.com എന്ന  വിലാസത്തില്‍ അറിയിക്കണം 
  • ഫോട്ടോ അപ്‌ലോഡ്‌ ചെയ്തത് ക്ലിയര്‍ അല്ലെങ്കില്‍ F5 ബട്ടണ്‍ ക്ലിക്ക് ചെയ്യണം 
  • ഏതെങ്ങിലും കുട്ടിയുടെ പേര് എന്റര്‍ ചെയ്തു ഒഴിവാക്കാന്‍ (ഉദാ . PCN /ARC /BT /BC എന്നിവരെ സ്കൂള്‍ ഗോ യിംഗ് വിഭാഗത്തില്‍ ഉള്‍പെടുത്തിയാല്‍  ) DELETE ബട്ടണ്‍ വഴി അവരെ ഒഴിവാക്കണം 
  • PCN /ARC /BT /BC എന്നിവരെ സോഫ്റ്റ്‌വെയര്‍ വഴി enter  ചെയുമ്പോള്‍ അവരുടെ സ്കൂള്‍ അഡ്മിഷന്‍ നമ്പര്‍ കൊടുത്തു ബയോ ഡാറ്റ ടൈപ്പ് ചെയ്യണം 
  • SAY പരീക്ഷ എഴുതിയവരുടെ marklist ല്‍ പരീക്ഷ മാസം  MAY /JUNE  ആയിരിക്കും 
  • PCN വിഭാഗക്കാര്‍ക്ക് BIODATA PART  ഉണ്ടാകില്ല 
  • caste ഇല്ലാത്ത കുട്ടിയുടെ കോളത്തില്‍ ഒരു odt  ഇടേണ്ടതാണ്‌ 
  • PCN വിഭാഗക്കാര്‍ക്ക് ഈ വര്ഷം എഴുത്തേണ്ട വിഷയങ്ങള്‍ INACTIVE  ആയവ ജയിച്ച വിഷയങ്ങള്‍ ആയിരിക്കും 
  • PCN വിഭാഗക്കാര്‍ക്ക് ഈ വര്ഷം പരീക്ഷ ക്ക് അപേക്ഷിക്കുമ്പോള്‍  ഏറ്റവും അവസാനം എഴുതിയ പരീക്ഷയുടെ മാര്‍ക്ക്‌ ലിസ്റ്റ് ആണ് സമര്‍പ്പിക്കേണ്ടത് 
  • തെറ്റുകള്‍ കറക്റ്റ് ചെയ്തു റിപ്പോര്‍ട്ട്‌ മെനു വില്‍ നിന്നും റിപ്പോര്‍ട്ട്‌  A4/A3 സൈസ് പ്രിന്റ്‌ എടുത്തു  ഒരു കോപ്പി H .M  നെ ഏല്പിക്കണം. ഈ കോപ്പി  H .M  സൈന്‍ ചെയ്തതിനു ശേഷമേ കുട്ടികളുടെ ഡാറ്റ ഓരോരുത്തരുടെ ദായി CONFIRM ചെയ്തു തുടങ്ങാന്‍ പാടുള്ളൂ 
  • എല്ലാവരുടെയും ഡാറ്റ  CONFIRM ചെയ്താല്‍ മാത്രമേ question പേപ്പര്‍ account generate ചെയ്യുകയുള്ളൂ . പിന്നീട് ഇതില്‍ മാറ്റം വരുത്താന്‍ പരീക്ഷ ഭവനുമായി ബന്ധപ്പെടെണ്ടിവരും 
  • 20-12-2012 നു  PCN /ARC /BT /BC  എന്നിവരുടെ പ്രിന്റൌട്ട് ലിസ്റ്റ് , consolidated qn . പേപ്പര്‍ statement (PCN /ARC /BT /BC  എന്നിവര്‍  ഇല്ലെങ്ങില്‍ "NIL" STATEMENT ) എന്നിവ H .M ഡി .ഇ .ഒ  ഓഫീസില്‍ എത്തിക്കണം 
  • മലയാളത്തില്‍ പേര് തിരുത്തുവാന്‍ ഈ അവസരത്തില്‍ സാധ്യമല്ല . അത് പിന്നീടു വരുന്ന PRINTOUT ല്‍പരിശോധിച്ചു രേഖാമൂലം പരീക്ഷഭാവനെ അറിയിക്കണം 
  • പരീഷ ഭവന്‍ സൈറ്റ്ല്‍ വരുത്തിയ എല്ലമാറ്റവും SAMPOORNA SOFTWARE ലും ഇപ്പോള്‍ തന്നെ നടത്തേണ്ടതാണ് 



Thursday, December 6, 2012

  • ഓട്ടന്‍ തുള്ളലില്‍ രണ്ടാം സ്ഥാനം 


                ജില്ല കലോത്സവത്തില്‍ കിരാതം കഥ പറഞ്ഞ്  കാവ്യ .ജെ .എസ്  ഓട്ടന്‍ തുള്ളലില്‍ രണ്ടാം സ്ഥാനം നേടി.