welome

പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍, പൊന്നാനി-- ബ്ലോഗിലേക്ക് സ്വാഗതം


Friday, August 19, 2011

ഗണിത ശാസ്ത്ര ക്വിസ് മത്സരം

     ഈ വര്‍ഷത്തെ  ഗണിത ശാസ്ത്ര ക്വിസ് മത്സരം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ്‌ 19 നു സ്മാര്‍ട്ട്‌ ലാബില്‍ വച്ച് നടന്നു. ഐ.സി .ടി സാധ്യത കള്‍ഉപയോഗപെടുത്തി   സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം അഞ്ജന.പി.(10 H), രണ്ടാം സ്ഥാനം നാഥിരാ എം .വി. (8 .F) മൂന്നാം  സ്ഥാനം ഫെമീന .പി. വീ. (10 D) എന്നിവര്‍ കരസ്ഥ മാക്കി.
         


                                               



                                              

No comments:

Post a Comment