welome

പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍, പൊന്നാനി-- ബ്ലോഗിലേക്ക് സ്വാഗതം


Tuesday, January 24, 2012

സബ്ജില്ല കലോല്ത്സവത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡ് ഉം നേടിയ ഹിന്ദി കവിത

प्रकृती

प्रकृती तू कितनी  सुंदर थी
हरे भरे पेड़ पौधे
दौड़ते कूदते जीवजन्तु
ख़ुशी  से उड़नेवाली  चिड़ियाम
लहलहाते खेत
कल कल बहनेवाली नदियां
ये सब वरदान हे तेरी

प्रकृती तू हमारी मां
सब तेरी गोद में रहता है
तू नहीं तो हम नहीं
सबको प्यार करते है तू
सब तेरी बच्चे

बैगनी हो गयी तेरी सुन्दरता
स्वार्थ मानव मारा गया तुझे
मां को नष्ट हुए बच्चे की तरह
तू रोती है

खेती केलिए तेरी शरीर उखाड़ते
लेकिन तुझको सानंत था
आज पेड़ों को काटा
नदी में मालिन्य भरा
जानवरों को मारा
तेरी खून पिया

प्रकृती तू कितनी  सुंदर थी I


ग्रीष्मा .के.एस



Friday, January 20, 2012

എസ്. എസ് . എല്‍. സീ . വിദ്യാര്‍ത്ഥികള്‍ക്കുള്ള motivation ക്ലാസ്സ്‌

വിജയഭേരി യൂനിട്ടിന്റെയും സ്കൂള്‍ പി.ടി.എ യുടെയും സഹകരണത്തോടെ 2012 ലെ  എസ്. എസ് . എല്‍. സീ . വിദ്യാര്‍ത്ഥികള്‍ക്കുള്ള motivation  ക്ലാസ്സ്‌  നടത്തി . വട്ടെനാട് vhsc യിലെ ശ്രീ രാജന്‍ മാസ്റ്റര്‍ നയിച്ച ക്ലാസ്സ്‌ കുട്ടികള്‍ക്ക് പുതിയ ഒരു അനുഭവമായി
 
 

Sunday, January 15, 2012

പി. ടി . എ










ബഹു . പൊന്നാനി എം.എല്‍.എ. ശ്രീ .പീ ശ്രീരാമകൃഷ്ണന്‍
സ്കൂള്‍ അത്ലെടിക് ടീമിനോടൊപ്പം



കുടിവെള്ള പദ്ധടി ഉദ്ഖാടനം ചെയ്തു

സ്കൂള്‍ പി. ടി . എ യുടെയും പൊന്നാനി സീമ സില്ക്സിന്റെയും സഹകരണത്തോടെ ഗിര്‍ല്സ് ഹൈ സ്കൂളില്‍
കുടിവെള്ള പദ്ധടിയുടെ ഉദ്ഖാടനം പൊന്നാനി  എം .എല്‍ . എ ശ്രീ . പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു
തദവസരത്തില്‍ പൊന്നാനി ലീഗല്‍ സൊസൈറ്റി സംഘടിപ്പിച്ച നിയമബോധവല്കരണ ക്ലാസ്സിന്റെയും ഉല്‍ ഖാടനം   എം .എല്‍ . എ ശ്രീ . പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു . അഡ്വ. രാജഗോപാലമേനോന്‍   നിയമബോധവല്കരണക്ലാസ്സ്‌ നടത്തി . പി. ടി . എ പ്രസിഡന്റ്‌ ജിസണ്‍ . പി. ജോസ് ആദ്യക്ഷം വഹിച്ച യോഗത്തില്‍ ഹെഡ് മിസ്ട്രെസ്സ്  എം. പി . മാലതി സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി സീ. പി . അബ്ദുല്‍ ഹമീദ് നന്ദിയും നിര്‍വഹിച്ചു


Saturday, January 14, 2012

കാര്‍ടൂണ്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം- അനഘ

മലപ്പുറം ജില്ല യു വജനോത്സവത്തില്‍  കാര്‍ടൂണ്‍ മത്സരത്തില്‍ അനഘാ മൂന്നാം സ്ഥാന്‍ നേടി.