ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി വിശേഷിപ്പിക്കുന്നസ്കൂള് കലോത്സവത്തിന് ഗിര്ല്സ് ഹൈ സ്ക്കൂളില്‍ തിരി തെളിഞ്ഞു. സ്കൂള്‍ ഓഡിറ്റൊരിയത്തില്‍ സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് ജിസണ് പി. ജോസിന്റെ ആദ്യക്ഷതയില്‍ പൊന്നാനി ബാറിലെ അഭിഭാഷകനും എഴുത്തുകാരനും സാഹിത്യകാരനും ആയ ശ്രീ . രാജഗോപാലമേനോന് നിലവിളക്ക് കൊളുത്തി ഉത്ഘാ ടനം ചെയ്തു . സ്കൂള്‍ ഹെഡ് മിസ്ട്രെസ്സ് ശ്രീമതി മാലതി ടീച്ചര്‍ സ്വാഗതം ചെയ്ത ചടങ്ങില്‍ വാര്‍ഡ് കൌണ്സിലോര് ശ്രീമതി കമല ടീച്ചര്‍, പി.ടി.എ.വൈസ് പ്രസിഡന്റ് ശ്രീ ഷന്മുഘന് എന്നിവര്‍ആശംസകള്‍ നടത്തി
phone: 04942666722
e-mail: ponnanigirls@yahoo.com
ponnanigirls@gmail.com
Friday, September 30, 2011
Friday, September 23, 2011
ഗണിതമേള
ഗണിത മേള 2011വിജയികള്‍
ഗണിത മേള 2011വിജയികള്‍ | ||
പസ്സില്‍ | ||
ഫസ്റ്റ് | ശ്രീലക്ഷ്മി. സി | IX-C |
സെക്കന്റ് | അമൃത. ടി.എസ്സ് | VIII-I |
തേര്‍ഡ് | ഹഫ് സീന. സി | VIII-F |
ഗെയിംസ് | ||
ഫസ്റ്റ് | റഹീന.കെ | VIII-F |
സെക്കന്റ് | ഷമീമ. സി | VIII-I |
തേര്‍ഡ് | അയ്ഷാബി. ഇ | X-F |
സ്ററില്‍ മോഡല്‍ | ||
ഫസ്റ്റ് | നൈലൂഫര്.കെ.പി | VIII-A |
സെക്കന്റ് | അഞ്ജന. പി | X-H |
തേര്‍ഡ് | സുഹൈല. പി.വി | VIII-F |
നംപര്‍ ചാര്‍ട്ട് | ||
ഫസ്റ്റ് | നാദിറ. എം.വി | VIII-F |
സെക്കന്റ് | റീമാ ലക്ഷ്മി. വി.വി | IX-K |
തേര്‍ഡ് | സഹല. പി | IX-F |
വര്‍ക്കിംങ് മോഡല്‍ | ||
ഫസ്റ്റ് | ആതിര രാജന്. കെ | X-A |
പ്യൂവര്‍ കണ്‍സ്ട്രക്ഷന്‍ | ||
ഫസ്റ്റ് | ദില്‍ഷ. വി.എസ്സ് | IX-K |
സെക്കന്റ് | ഫര്‍സാന. എം.എന്‍ | VIII-A |
ജോമട്രിക്കല്‍ ചാര്‍ട്ട് | ||
ഫസ്റ്റ് | ഷഫീല. എന്‍.വി | X-H |
സെക്കന്റ് | അപര്‍ണ്ണ. കെ.വി | VIII-K |
തേര്‍ഡ് | ഫാത്തിമ. പി.വി | VIII-F |
അദര്‍ ചാര്‍ട്ട് | ||
ഫസ്റ്റ് | അഞ്ജന. കെ | VIII-A |
സെക്കന്റ് | ജയശബരി. കെ | X-G |
തേര്‍ഡ് | ഐശ്വര്യ.ഒ | VIII-J |
മാവേലി തമ്പുരാന് പ്രത്യക്ഷപ്പെട്ടാല്‍
Thursday, September 22, 2011
സ്കൂള്‍ പ്രവര്‍ത്തി പരിചയ മേള നടന്നു
സ്കൂള്‍ പ്രവര്‍ത്തി പരിചയ മേള നടന്നു
Friday, September 16, 2011
ICT ബോധവത്ക്കരണവും സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഉത്ഘാടനവും
പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍ ഐ.ടി ക്ലബ് രക്ഷിതാക്കള്‍ക്കുള്ള ICT ബോധവത്ക്കരണവും ഐ.ടി @ സ്കൂള്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദീകരണവും നടന്നു. സൈബര്‍ കുറ്റകൃത്യങ്ങളും നിയമങ്ങളും എന്ന വിഷയത്തെക്കുറിച്ച് മലപ്പുറം സൈബര്‍ സെല്‍ ട്രെയിനര്‍ പ്രശോഭ്ക്ലാസ്സെടുത്തു. സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ഉത്ഘാടനം പൊന്നാനി S.I. ശ്രീ. മാധവന്കുട്ടിനിര്വഹിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി മാലതി M.P സ്വാഗതം ആശംസിച്ചു. PTAപ്രസിഡന്റ് അഡ്വ. ജിസന്‍ പി ജോസ് അദ്ധ്യക്ഷതവഹിച്ചു.സ്റ്റാഫ്സെക്രട്ടറിസി.പി.അബ്ദുള്‍ഹമീദ്,വി.ടി.ഉണ്ണികൃഷ്ണന്,
വി.ജയ,M.T.A.പ്രസിഡന്റ് ശ്രീമതി. സുബൈദ എന്നിവര്‍ സംസാരിച്ചു.
Thursday, September 1, 2011
ഡിജിറ്റല്‍ പെയിന്റിംഗ് മത്സരം
ഓണഘോഷത്തോടനുബന്ധിച് ഐ ടി ക്ലബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ഡിജിറ്റല്‍ പെയിന്റിംഗ് മത്സരം നടത്തി . ഉത്തര[9 .k]ഒന്നാം സ്ഥാനവും രന്ജിമ [9 .G ] അനഘാ [10 B ] കരസ്ഥമാക്കി .
പൂക്കള മത്സരം
ഓണാഘോഷത്തോട് അനുബന്ധിച്ച് ക്ലാസ് തലത്തില്‍ പൂക്കളമത്സരം നടത്തി.
Subscribe to:
Posts (Atom)