welome

പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍, പൊന്നാനി-- ബ്ലോഗിലേക്ക് സ്വാഗതം


Wednesday, August 10, 2011


ഉച്ചഭക്ഷണ പരിപാടി
ജൂണ്‍ 9-ം തിയ്യതി 8-ലെകുട്ടികള്‍ക്കുള്ള  ഉച്ചഭക്ഷണ പരിപാടി ആരംഭിച്ചു.കറിയും ഉപ്പേരിയും കൂടി വിഭവസമൃദ്ധമായ രീതിയിലാണ് ഭക്ഷണപരിപാടി തുടങ്ങിയത്.ജൂണ്‍-27 മുതല്‍ പാല്‍ വിതരണം  തുടങ്ങി.ഓരോ കുട്ടിക്കും  150ml പാല്‍ വീതം  380  കുട്ടികള്‍ക്ക്  ആഴ്ചയില്‍ രണ്ടു ദിവസം  പാല്‍ നല്‍കിവരുന്നു
 


നാഗസാക്കി ദിനം ആചരിച്ചു

  പൊന്നാനി  ഗേള്‍സ് ഹൈസ്കൂളില്‍  നാഗസാക്കി ദിനം ആചരിച്ചു. യുദ്ധവിരുദ്ധ പ്രതിഞ്ഞ  സടാകോ കൊക്കുനിര്മാനം പോസ്റര്‍ നിര്‍മിതി ഇവ ഉണ്ടായി.

Wednesday, August 3, 2011

ഐ ടി ക്ലബ്‌ രൂപീകരിച്ചു

                                                ഐ ടി ക്ലബ്‌ രൂപീകരിച്ചു 

2011 -11 വര്‍ഷത്തെ ഐ ടി ക്ലബ്‌ രൂപീകരണം 29 -6 -11 നു SITC  ഉണ്ണികൃഷ്ണന്‍ മാസ്റ്ററുടെ നേതൃത്തത്തില്‍ നടന്നു.  ഐ ടി അധ്യാപകരും VIII,IX,X ക്ലാസ്സിലെ ഐ ടി മെമ്പര്‍മാരും പങ്കെടുത്ത യോഗത്തില്‍  SSITC,SJITC EXECUTIVE MEMBERS എന്നിവരെ തിരഞ്ഞെടുത്തു .ദിനാചരണങ്ങളെ കുറിച്ച്  ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ വിശദീകരിച്ചു. ഇടവേളകളില്‍ മലയാളം ടൈപ്പിംഗ്‌ പരിശീലനം നല്‍കാനും തീരുമാനിച്ചു.  

SSITC  -  AKHILA.M       [IX-I]
SJITC  -  UTHARA.P.K    [IX-K]

EXECUTIVE MEMBERS 

FAIZA                                X-B
NAJIYA                             IX-B
SHAHANASBEEGAM      X-A
KADEEJA                          X-K
FADHIYA NARGEES       IX A
SANFIYA                          IX E
RISVANA                          VIII K
THAHSEENA                    VIII-D


Wednesday, June 22, 2011

ലോക സംഗീതദിനം ആചരിച്ചു.

ലോക സംഗീത ദിനത്തോട് അനുബന്ധിച്ച് പൊന്നാനി ഗേള്‍സ് ഹൈ സ്കൂളില്‍ സംഗീത വിരുന്നു നടന്നു.സിംഫണി മ്യൂസിക് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 'old is gold' എന്ന വി‍‍ഷയവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കായി ഒരു സംഗീതവിരുന്നു തന്നെ നടന്നു. ഉച്ചക്ക് ശേഷം കുട്ടികള്‍ക്കായി ഒരു സംഗീതക്വിസ്സ് നടന്നു. വിജയികള്‍ക്ക് സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് മാലതി ടീച്ചര്‍ സമ്മാനവിതരണം നടത്തി.

1-സ്ഥാനം ഗോപിക
2-സ്ഥാനം അ
 

സ്കൂള്‍ ഗണിത ക്ലബ്‌ ഉല്‍ ഘാ ടനം ചെയ്തു

 പൊന്നാനി  ഗേള്‍സ് ഹൈ സ്കൂള്‍ഗണിത ക്ലബ്‌ ഉല്‍ ഘാ ടനം , ലെബ്നിസ് ദിനാചരണം എന്നിവ ജൂണ്‍ 21  നു സ്കൂളില്‍  വച്ച് നടന്നു. ക്ലബ്‌  ഉല്‍ ഘാ ടനം ശ്രീമതി കുഞ്ഞാതിരി  ടീച്ചറുടെ ആദ്യക്ഷതയില്‍  headmistress
ശ്രീമതി മാലതി ടീച്ചര്‍ നിര്‍വഹിച്ചു.

Friday, May 6, 2011

sslc പരീക്ഷക്ക്‌ മികച്ച വിജയം

പൊന്നാനി ഗേള്‍സ് ഹൈസ്കൂളില്‍ SSLC പരീക്ഷക്ക്‌ ഇക്കുറി  മികച്ച വിജയം . 10 പേര്‍ക്ക്  മുഴുവന്‍ A +അടക്കം  495  വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 457  പേര്‍ (92 .32 %) ഉപരിപഠനത്തിന് അര്‍ഹരായി.


റിസള്‍ട്ട്‌ ഒറ്റ നോട്ടത്തില്‍ 



SSLC 2011 MARK ANALYSIS- GIRLS HS PONNANI

A+ A B+ B C+ C D+ D TOTAL
Ist LAN 125 146 116 74 27 7 0 0 495
MAL-II 148 142 111 62 17 14 1 0 495
ENG 38 58 71 69 115 105 38 1 495
HIN 73 71 109 127 72 36 7 0 495
SS 16 18 33 65 78 106 147 32 495
PHY 41 41 49 85 132 102 45 0 495
CHE 24 18 37 70 84 154 102 6 495
BIO 68 50 57 76 98 103 42 1 495
MATHS 11 15 19 45 73 169 157 6 495
IT 226 185 84 0 0 0 0 0 495

എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയവര്‍
1.
   



Monday, February 7, 2011

രചനാ മത്സരം-ഗേള്സ് ഹൈസ്ക്കൂള്‍ വിജയികള്




മലയാള മനോരമയും ബാലജനസംഖ്യവും സംയുക്തമായി  രചനാ മത്സരങ്ങല്‍ സംഘടിപ്പിച്ചു. പൊന്നാനി യൂണിറ്റിന്റെ മത്സരങ്ങള്‍ 2010 ഒക്ടോബര്‍ 10ന് പൊന്നാനി ഗേള്‍സ് ഹൈസ്ക്കൂളില്‍ വെച്ച് നടന്ന കാലത്ത് 9 മണി മുതല്‍ വൈകീട്ട് 4മണി വരെ നീണ്ടുനിന്ന മത്സരങ്ങളില്‍ ഗേള്‍സ് ഹൈസ്ക്കൂളിലെ ദിയ പി ജിസണ്‍ കവിത രചന ഫാത്തിമ്മ ടി ഉപന്യാസം കയ്യെഴുത്ത് എന്നിവയില്‍ നിന്ന് തിരഞ്ഞെടുത്ത ഫാത്തിമ്മ ടി 9A ഡിസംബര്‍ 5ന് മലപ്പുറം M.S.P സ്ക്കൂളില്‍ വെച്ച് നടന്ന ജില്ലാ തലമത്സരത്തില്‍ പങ്കെടുക്കുകയും കയ്യെഴുത്ത് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ക്യാഷ് അവാര്‍ഡിന് അര്‍ഹയാവുകയും ചെയ്തു.‍‍‍