welome

പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍, പൊന്നാനി-- ബ്ലോഗിലേക്ക് സ്വാഗതം


Wednesday, August 10, 2011

विश्व पर्यावरण दिन

विश्व पर्यावरण दिन

       हिंदी सभा के तत्वावधान में विश्व पर्यावरण दिन के सिलसिले में नौवीं दसवीं कक्षाओं की छात्राओं के लिए आयोजित पोस्टर प्रतियोगिता में दस '' और 'जी' को प्रथम और द्वितीय स्थान मिलाI

        वायन सप्ताह के सिलसिले में आठवीं नौवीं दसवीं कक्षाओं में चलाये गये वायन प्रतियोगिता में दसवीं कक्षा के फातिमा.टी (10.), गायत्री .टी.(10.),नौवीं कक्षा के निखीला.(9.के) फसीला सी.पी (9.एच), आठवीं कक्षा के ऐश्वर्या.ऒ और रश्मि ..पि (8.जे)प्रथमऔर द्वितीय स्थान प्राप्त किया I
SPEECH COMPETITION

                 A SPEECH COMPETITION ON BEHALF OF WORLD ENVIORNMENTAL DAY WAS HELD IN OUR SCHOOL. THE TOPIC WAS 'PROTECT NATURE'. 
                
                 KAVYA J .S 8.A GOT THE FIRST PRIZE . MUBEENA P.V 10.A GOT THE SECOND PRIZE.



ഉച്ചഭക്ഷണ പരിപാടി
ജൂണ്‍ 9-ം തിയ്യതി 8-ലെകുട്ടികള്‍ക്കുള്ള  ഉച്ചഭക്ഷണ പരിപാടി ആരംഭിച്ചു.കറിയും ഉപ്പേരിയും കൂടി വിഭവസമൃദ്ധമായ രീതിയിലാണ് ഭക്ഷണപരിപാടി തുടങ്ങിയത്.ജൂണ്‍-27 മുതല്‍ പാല്‍ വിതരണം  തുടങ്ങി.ഓരോ കുട്ടിക്കും  150ml പാല്‍ വീതം  380  കുട്ടികള്‍ക്ക്  ആഴ്ചയില്‍ രണ്ടു ദിവസം  പാല്‍ നല്‍കിവരുന്നു
 


നാഗസാക്കി ദിനം ആചരിച്ചു

  പൊന്നാനി  ഗേള്‍സ് ഹൈസ്കൂളില്‍  നാഗസാക്കി ദിനം ആചരിച്ചു. യുദ്ധവിരുദ്ധ പ്രതിഞ്ഞ  സടാകോ കൊക്കുനിര്മാനം പോസ്റര്‍ നിര്‍മിതി ഇവ ഉണ്ടായി.

Wednesday, August 3, 2011

ഐ ടി ക്ലബ്‌ രൂപീകരിച്ചു

                                                ഐ ടി ക്ലബ്‌ രൂപീകരിച്ചു 

2011 -11 വര്‍ഷത്തെ ഐ ടി ക്ലബ്‌ രൂപീകരണം 29 -6 -11 നു SITC  ഉണ്ണികൃഷ്ണന്‍ മാസ്റ്ററുടെ നേതൃത്തത്തില്‍ നടന്നു.  ഐ ടി അധ്യാപകരും VIII,IX,X ക്ലാസ്സിലെ ഐ ടി മെമ്പര്‍മാരും പങ്കെടുത്ത യോഗത്തില്‍  SSITC,SJITC EXECUTIVE MEMBERS എന്നിവരെ തിരഞ്ഞെടുത്തു .ദിനാചരണങ്ങളെ കുറിച്ച്  ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ വിശദീകരിച്ചു. ഇടവേളകളില്‍ മലയാളം ടൈപ്പിംഗ്‌ പരിശീലനം നല്‍കാനും തീരുമാനിച്ചു.  

SSITC  -  AKHILA.M       [IX-I]
SJITC  -  UTHARA.P.K    [IX-K]

EXECUTIVE MEMBERS 

FAIZA                                X-B
NAJIYA                             IX-B
SHAHANASBEEGAM      X-A
KADEEJA                          X-K
FADHIYA NARGEES       IX A
SANFIYA                          IX E
RISVANA                          VIII K
THAHSEENA                    VIII-D


Wednesday, June 22, 2011

ലോക സംഗീതദിനം ആചരിച്ചു.

ലോക സംഗീത ദിനത്തോട് അനുബന്ധിച്ച് പൊന്നാനി ഗേള്‍സ് ഹൈ സ്കൂളില്‍ സംഗീത വിരുന്നു നടന്നു.സിംഫണി മ്യൂസിക് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 'old is gold' എന്ന വി‍‍ഷയവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കായി ഒരു സംഗീതവിരുന്നു തന്നെ നടന്നു. ഉച്ചക്ക് ശേഷം കുട്ടികള്‍ക്കായി ഒരു സംഗീതക്വിസ്സ് നടന്നു. വിജയികള്‍ക്ക് സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് മാലതി ടീച്ചര്‍ സമ്മാനവിതരണം നടത്തി.

1-സ്ഥാനം ഗോപിക
2-സ്ഥാനം അ
 

സ്കൂള്‍ ഗണിത ക്ലബ്‌ ഉല്‍ ഘാ ടനം ചെയ്തു

 പൊന്നാനി  ഗേള്‍സ് ഹൈ സ്കൂള്‍ഗണിത ക്ലബ്‌ ഉല്‍ ഘാ ടനം , ലെബ്നിസ് ദിനാചരണം എന്നിവ ജൂണ്‍ 21  നു സ്കൂളില്‍  വച്ച് നടന്നു. ക്ലബ്‌  ഉല്‍ ഘാ ടനം ശ്രീമതി കുഞ്ഞാതിരി  ടീച്ചറുടെ ആദ്യക്ഷതയില്‍  headmistress
ശ്രീമതി മാലതി ടീച്ചര്‍ നിര്‍വഹിച്ചു.