welome

പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍, പൊന്നാനി-- ബ്ലോഗിലേക്ക് സ്വാഗതം


Monday, November 19, 2012

ജില്ല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവര്‍ത്തിപരിചയ ഐ ടി മേള യില്‍ ഗേള്‍സ്‌ സ്കൂളിനു മികച്ച നേട്ടം .



മലപ്പുറം റവന്യൂ    ജില്ല ഐ ടി  മേള യില്‍   ഗേള്‍സ്‌  സ്കൂളിലെ ഉത്തര പി . കെ 

ഡിജിറ്റല്‍ പെയിന്‍റിംഗ്  വിഭാഗത്തില്‍ A ഗ്രേഡ് നേടി. 



Saturday, November 3, 2012

ഉപജില്ല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവര്‍ത്തിപരിചയ 
ഐ ടി  മേള യില്‍   ഗേള്‍സ്‌ സ്കൂളിനു മികച്ച നേട്ടം .

Wednesday, October 31, 2012

sub dist kalamela

Monday, October 15, 2012

പാദ വാര്‍ഷിക ഐ .ടി പ്രാക്ടിക്കല്‍ പരീക്ഷ

2012-13 വര്‍ഷത്തെ പാദ വാര്‍ഷിക ഐ .ടി പ്രാക്ടിക്കല്‍ പരീക്ഷകള്‍ തുടങ്ങി 

Friday, October 12, 2012

സ്കൂള്‍ കായികമേള നടന്നു 

Saturday, October 6, 2012

സേവനദിനം ആചരിച്ചു

ഗാന്ധി ജയന്തി യോടനുബന്ധിച്ചു സ്കൂളില്‍ സേവനദിനം ആചരിച്ചുസ്കൂള്‍ PTA യുടേ നേതൃ ത്വ ത്തില്‍ പ്രസിഡന്റ് പി വീ  വാസുണ്ണി ഉല്‍ ഘാടനം നിര്‍വഹിച്ചു  

KPSTU ക്വിസ്സ് മത്സരം

KPSTU   സംഘടിപിച്ച സ്കൂള്‍ തല ക്വിസ്സ് മത്സരം നടന്നു