welome

പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍, പൊന്നാനി-- ബ്ലോഗിലേക്ക് സ്വാഗതം


Saturday, December 18, 2010

മലപ്പുറം റവന്യൂ ജില്ലാ ശാസ്ട്രമേള വണ്ടൂരില്‍

മലപ്പുറം റവന്യൂ  ജില്ലാ  ശാസ്ട്രമേള വണ്ടൂരില്‍ 

ഡിസംബര് 13 മുതല് 16   വരെ വണ്ടൂര് വച്ചുനടന്ന ജില്ലാ  ശാസ്ട്രമേളയില്‍ പൊന്നാനി ഗേള്‍ സ് ഹൈ സ്കൂളില്‍ നിന്നും കുട്ടികളെ പങ്കെടുപ്പിച്ചു . സാമൂഹ്യ ശാസ്ട്ര മേളയില്‍ പങ്കെടുത്ത  ഗായത്രി ടി.കെ.  ,ദയ രവീന്ദ്രന്‍ പി.വിഎന്നിവര്‍  സ്റ്റില്‍ മോഡല്‍ വിഭാഗത്തില്  രണ്ടാം സ്ഥാനം നേടി സംസ്ഥാന മേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി 

No comments:

Post a Comment