welome

പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍, പൊന്നാനി-- ബ്ലോഗിലേക്ക് സ്വാഗതം


Friday, August 12, 2011

                                വിദ്യാരംഗം കലാസാഹിത്യവേദി
       വിദ്യാരംഗം  കലാസാഹിത്യവേദിയുടെ ഉത്ഘാടനം ആഗസ്ത് 4നു ഉച്ചക്ക് 2p.m.നു സ്കൂള്‍ ഓഡിറ്റൊരിയത്തില്‍  വെച്ച് നടന്നു .പ്രശസ്ത നാടകകൃത്തും കവിയുമായ ശ്രീ .വി.വി.രാമകൃഷ്ണന്‍ മാസ്റ്റര്‍  ഉത്ഘാടനം നിര്‍വഹിച്ചു.തദവസരത്തില്‍ കയ്യെഴുത്ത് മാസികയുടെ പ്രകാശനവും അമൃതയുടെ സ്വന്തം കവിതയുടെ ആലാപനവും നടന്നു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടത്തി.

Thursday, August 11, 2011

PROFILE WRITING
             We celebrated the famous english writer GEROGE BERNARDSHAW'S birthday by conducting a profile competetion about him. Pallavi and Greeshma X I got the first prize.
ESSAY COMPETITION    
                               On behalf of world population day english club conducted an essay competition on "POPULATION AND ENVIRONMENTAL PROBLEMS". Reshma Rajan X A won the first prize .Mubeena X A won the second Suhana Aneesha Mol VIII B and Aswathy G Krishnan X A shared the third prize.

പത്രവായന മത്സരം ഒന്നാംസ്ഥാനം


            പൊന്നാനി സബ് ജില്ല തലത്തില്‍ നടന്ന പത്രവായന മത്സരത്തില്‍ ഗായത്രി .ടി.കെ.ഒന്നാം സ്ഥാനം നേടി.

प्रेमचंद जयन्ति
                     प्रेमचंद जयन्ति के सिलसिले में आयोजित हिंदी प्रस्नोतरी में नौवीं कक्षा के श्रीलक्ष्मी प्रथम स्थान प्राप्त किया | दसवीं कक्षा के फातिमा को दूसरा स्थान और अयिशाबी को तीसरा स्थान भी मिला |

ദേശീയ പതാക നിര്‍മാണ മത്സരം 
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സ്കൂള്‍ ഗണിത  ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ദേശീയ പതാക നിര്‍മാണ   മത്സരം നടന്നു. 65 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ ഫാത്തിമ പി.വി (8-F ), അശ്വതി ജീ.കൃഷ്ണന്‍ (10A)  സഫീദ. എ (10A)  എന്നിവര്‍   യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനു അര്‍ഹരായി. വിജയികള്‍ ക്കുള്ള സമ്മാനങ്ങള്‍ ഹെഡ് മിസ്ട്രെസ്സ് ശ്രീമതി മാലതി ടീച്ചര്‍ വിതരണം ചെയ്തു.













ഫാത്തിമ. പി.വി                                                സഫീദ. എ














                                             हिंदी सभा का उद्घाटन 
       
               इस साल के हिंदी सभा उद्घाटन  २.७.११ को हमारे भूतपूर्व हिंदी अध्यापिका श्रीमती वी.एन .देवकी टीचर ने किया | हमारी प्रधान अध्यापिका श्रीमती.मालती टीचर अध्यक्ष थी | श्री हंसा मास्टर और श्री हमीद मास्टर आशीर्वाद भाषण दिया | हिंदी सभा के सचिव कुमारी सुबीना स्वागत  भाषण किया |छात्रवो की कार्यक्रम भी हूई | रेशमा राज ने धन्यवात  दी |