സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സ്കൂള്‍ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ദേശീയ പതാക നിര്‍മാണ മത്സരം നടന്നു. 65 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ ഫാത്തിമ പി.വി (8-F ), അശ്വതി ജീ.കൃഷ്ണന്‍ (10A) സഫീദ. എ (10A) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനു അര്‍ഹരായി. വിജയികള്‍ ക്കുള്ള സമ്മാനങ്ങള്‍ ഹെഡ് മിസ്ട്രെസ്സ് ശ്രീമതി മാലതി ടീച്ചര്‍ വിതരണം ചെയ്തു.


ഫാത്തിമ. പി.വി സഫീദ. എ


ഫാത്തിമ. പി.വി സഫീദ. എ
No comments:
Post a Comment