സ്കൂള്‍ പ്രവര്‍ത്തി പരിചയ മേള നടന്നു
phone: 04942666722
e-mail: ponnanigirls@yahoo.com
ponnanigirls@gmail.com
Thursday, September 22, 2011
Friday, September 16, 2011
ICT ബോധവത്ക്കരണവും സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഉത്ഘാടനവും
പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍ ഐ.ടി ക്ലബ് രക്ഷിതാക്കള്‍ക്കുള്ള ICT ബോധവത്ക്കരണവും ഐ.ടി @ സ്കൂള്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദീകരണവും നടന്നു. സൈബര്‍ കുറ്റകൃത്യങ്ങളും നിയമങ്ങളും എന്ന വിഷയത്തെക്കുറിച്ച് മലപ്പുറം സൈബര്‍ സെല്‍ ട്രെയിനര്‍ പ്രശോഭ്ക്ലാസ്സെടുത്തു. സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ഉത്ഘാടനം പൊന്നാനി S.I. ശ്രീ. മാധവന്‍കുട്ടിനിര്‍വഹിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി മാലതി M.P സ്വാഗതം ആശംസിച്ചു. PTAപ്രസിഡന്റ് അഡ്വ. ജിസന്‍ പി ജോസ് അദ്ധ്യക്ഷതവഹിച്ചു.സ്റ്റാഫ്സെക്രട്ടറിസി.പി.അബ്ദുള്‍ഹമീദ്,വി.ടി.ഉണ്ണികൃഷ്ണന്‍,
വി.ജയ,M.T.A.പ്രസിഡന്റ് ശ്രീമതി. സുബൈദ എന്നിവര്‍ സംസാരിച്ചു.
Thursday, September 1, 2011
ഡിജിറ്റല്‍ പെയിന്റിംഗ് മത്സരം
ഓണഘോഷത്തോടനുബന്ധിച് ഐ ടി ക്ലബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ഡിജിറ്റല്‍ പെയിന്റിംഗ് മത്സരം നടത്തി . ഉത്തര[9 .k]ഒന്നാം സ്ഥാനവും രന്ജിമ [9 .G ] അനഘാ [10 B ] കരസ്ഥമാക്കി .
പൂക്കള മത്സരം
ഓണാഘോഷത്തോട് അനുബന്ധിച്ച് ക്ലാസ് തലത്തില്‍ പൂക്കളമത്സരം നടത്തി.
Friday, August 19, 2011
ഗണിത ശാസ്ത്ര ക്വിസ് മത്സരം
ഈ വര്‍ഷത്തെ ഗണിത ശാസ്ത്ര ക്വിസ് മത്സരം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 19 നു സ്മാര്‍ട്ട് ലാബില്‍ വച്ച് നടന്നു. ഐ.സി .ടി സാധ്യത കള്‍ഉപയോഗപെടുത്തി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം അഞ്ജന.പി.(10 H), രണ്ടാം സ്ഥാനം നാഥിരാ എം .വി. (8 .F) മൂന്നാം സ്ഥാനം ഫെമീന .പി. വീ. (10 D) എന്നിവര്‍ കരസ്ഥ മാക്കി.
സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്
Subscribe to:
Posts (Atom)


