welome

പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍, പൊന്നാനി-- ബ്ലോഗിലേക്ക് സ്വാഗതം


Friday, August 19, 2011

സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്

 
സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെയും ഐ.ടി.ക്ലബ്ബിന്റെയുംആഭിമുക്യത്തില്‍ സ്കൂള്‍ പാര്‍ലിമെന്റ് ലേക്കുള്ള തിരഞ്ഞെടുപ്പ്  ഓഗസ്റ്റ്‌ 19 നു   നടന്നു. ഓരോ ക്ലാസ്സിലെക്കും സ്ഥാനാര്‍ തി കളുടെ പേരും ചിഹ്ന്നവും അച്ചടിച്ച ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ്‌ ഈ പ്രാവശ്ച്യവും തിരഞ്ഞെടുപ്പ്നടന്നത്.  സ്കൂള്‍ ലീഡര്‍ആയി 10A ക്ലാസ്സിലെ ദയ രവീന്ദ്രനും      ഡ.ലീഡര്‍ആയി 10L ക്ലാസ്സിലെ ആമിനത്ത് മിര്‍ഷ യും തെരഞ്ഞെടുക്കപ്പെട്ടു.

No comments:

Post a Comment