ഈ വര്‍ഷത്തെ ഗണിത ശാസ്ത്ര ക്വിസ് മത്സരം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 19 നു സ്മാര്‍ട്ട് ലാബില്‍ വച്ച് നടന്നു. ഐ.സി .ടി സാധ്യത കള്ഉപയോഗപെടുത്തി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം അഞ്ജന.പി.(10 H), രണ്ടാം സ്ഥാനം നാഥിരാ എം .വി. (8 .F) മൂന്നാം സ്ഥാനം ഫെമീന .പി. വീ. (10 D) എന്നിവര്‍ കരസ്ഥ മാക്കി.
phone: 04942666722
e-mail: ponnanigirls@yahoo.com
ponnanigirls@gmail.com
Friday, August 19, 2011
സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്
സയന്‍സ് ക്ലബ് റിപ്പോര്‍ട്ട്
2011 -2012 അധ്യയന വര്‍ഷത്തെ സയന്‍സ് ക്ലബ് ഉത്ഘാടനം ജൂലൈ-1 വെള്ളിയാഴ്ച എം ഇ എസ് കോളേജ് ജിയോളജി പ്രൊഫസര്‍ ഡോ. ബ്രിജീഷ് സര് നിര്‍വഹിച്ചു . ഐസ് കത്തിച്ചാണ് ഉത്ഘാടനം ചെയ്തതത്
അതിനുശേഷം what is science എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു.
4 .6 .11 നു പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രകൃതി സംരക്ഷണം ഭുമിയുടെ രക്ഷക്ക് എന്ന വിഷയത്തില്‍ കവിതാമത്സരം നടത്തി.നാജിയ ജബീന്‍ [8 .ജെ ] വര്‍ഷ.എം.ഡി, ഹര്‍ഷ [10 എല്‍ ] എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
സയന്‍സ് ക്ലബിന്റെ ആദ്യ യോഗത്തില്‍ ഈ വര്‍ഷത്തെ മെമ്പര്‍മാരെ തിരഞ്ഞെടുത്തു . പത്താം ക്ലാസ്സുകാര്‍ക്ക് why? why? why? എന്ന പദ്ധതിയും ഒന്‍പതാം ക്ലാസ്സുകാര്‍ക്ക് ബുളെട്ടിന് ബോര്‍ഡ് എട്ടാം ക്ലാസ്സുകാര്‍ക്ക് daily questions ഉം നടത്താന്‍ ലീഡര്‍മാരെ നിയോഗിക്കാന്‍ തീരുമാനിച്ചു.
ജൂണ്‍ 29 നു ലഹരി വിരുദ്ധ ദിനത്തിന്റെ സമാപനത്തോടനുബന്ധിച്ചു ലഹരി വസ്തുക്കള്‍ -അവനവനും സമൂഹത്തിനും വിപത്ത് എന്ന വിഷയത്തില്‍ കാര്‍ട്ടൂണ്‍ രചന നടത്തി.
മാഡം ക്യുറിയുടെ ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് രസതന്ത്രത്തിനു മാഡം ക്യുറിയുടെ സംഭാവന എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.
Wednesday, August 17, 2011
അനുമോദിച്ചു
2010 -2011 അധ്യയന വര്‍ഷത്തെ രാജ്യപുരസ്കാര്‍ അവാര്‍ഡിന് പി ജി ച്ച എസില്‍ നിന്നും പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചു. ഫതിമത് ഫായിസ, ഹസ്നാത്ത് , സ്വാതി, മുബഷിറ, ഉത്തര, ഫാത്തിമ, ഗോപിക, ദിയ, എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായവര്‍.ചിട്ടയായ ക്ലസ്സുകളിലൂടെയും പ്രവര്തനതിലൂടെയും മികച്ച ഗൈഡ്കളെ സംഭാവന ചെയ്യാന്‍ വര്‍ഷങ്ങളായി സ്കൂളിനു സാധിച്ചിടുണ്ട്. വിജയികളെ പി ടി എ അനുമോദിച്ചു.
Monday, August 15, 2011
സ്വാതന്ത്ര ദിനം ആചരിച്ചു
ഇന്ത്യ യുടെ അറുപത്തി അഞ്ചാം പിറന്നാള്‍ ഗേള്‍സ് ഹൈ സ്കൂളില്‍ സമുചിതമായി ആചരിച്ചു.കാലത്ത് 8 .30 നു പി.ടി.എ. പ്രസിഡന്റ് അഡ്വ. ജിസണ് പി. ജോസ് ന്റെ സാന്നിധ്യത്തില്‍ ഹെഡ് മിസ്ട്രെസ്സ് ശ്രീമതി .മാലതിടീച്ചര്‍ പതാക ഉയര്‍ത്തി ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചു
Sunday, August 14, 2011
Friday, August 12, 2011
ക്ലബ് ഉദ്ഘാടനം നടത്തി
സോഷ്യല്‍ സയന്‍സ് ക്ലബ് ഉത്ഘാടനം ഇന്‍ഫര്‍മേഷന്‍ കേരള മിഷന് തൃശൂര്‍ ജില്ല co-ordinator ഉംപരിസ്ഥിതി പ്രവര്‍ത്തകനും ആയ ശ്രീ മനോജ് ഉത്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനം പ്ലാസ്റ്റിക് ദുരുപയോഗം എന്നിവയെ കുറിച്ചുള്ള ചര്‍ച്ചയിലൂടെയാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. സരസ്വതി ടീച്ചറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ക്ലബ് സെക്രട്ടറി ദയ രവീന്ദ്രന് സ്വാഗതവും ഗായത്രി.ടി.കെ. നന്ദിയും പറഞ്ഞു .
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്ഘാടനം ആഗസ്ത് 4നു ഉച്ചക്ക് 2p.m.നു സ്കൂള്‍ ഓഡിറ്റൊരിയത്തില്‍ വെച്ച് നടന്നു .പ്രശസ്ത നാടകകൃത്തും കവിയുമായ ശ്രീ .വി.വി.രാമകൃഷ്ണന് മാസ്റ്റര്‍ ഉത്ഘാടനം നിര്‍വഹിച്ചു.തദവസരത്തില്‍ കയ്യെഴുത്ത് മാസികയുടെ പ്രകാശനവും അമൃതയുടെ സ്വന്തം കവിതയുടെ ആലാപനവും നടന്നു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടത്തി.
Thursday, August 11, 2011
PROFILE WRITING
We celebrated the famous english writer GEROGE BERNARDSHAW'S birthday by conducting a profile competetion about him. Pallavi and Greeshma X I got the first prize.
We celebrated the famous english writer GEROGE BERNARDSHAW'S birthday by conducting a profile competetion about him. Pallavi and Greeshma X I got the first prize.
ESSAY COMPETITION
On behalf of world population day english club conducted an essay competition on "POPULATION AND ENVIRONMENTAL PROBLEMS". Reshma Rajan X A won the first prize .Mubeena X A won the second Suhana Aneesha Mol VIII B and Aswathy G Krishnan X A shared the third prize.
പത്രവായന മത്സരം ഒന്നാംസ്ഥാനം
പൊന്നാനി സബ് ജില്ല തലത്തില്‍ നടന്ന പത്രവായന മത്സരത്തില്‍ ഗായത്രി .ടി.കെ.ഒന്നാം സ്ഥാനം നേടി.
प्रेमचंद जयन्ति
प्रेमचंद जयन्ति के सिलसिले में आयोजित हिंदी प्रस्नोतरी में नौवीं कक्षा के श्रीलक्ष्मी प्रथम स्थान प्राप्त किया | दसवीं कक्षा के फातिमा को दूसरा स्थान और अयिशाबी को तीसरा स्थान भी मिला |
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സ്കൂള്‍ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ദേശീയ പതാക നിര്‍മാണ മത്സരം നടന്നു. 65 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ ഫാത്തിമ പി.വി (8-F ), അശ്വതി ജീ.കൃഷ്ണന് (10A) സഫീദ. എ (10A) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനു അര്‍ഹരായി. വിജയികള്‍ ക്കുള്ള സമ്മാനങ്ങള്‍ ഹെഡ് മിസ്ട്രെസ്സ് ശ്രീമതി മാലതി ടീച്ചര്‍ വിതരണം ചെയ്തു.


ഫാത്തിമ. പി.വി സഫീദ. എ


ഫാത്തിമ. പി.വി സഫീദ. എ
हिंदी सभा का उद्घाटन
इस साल के हिंदी सभा उद्घाटन २.७.११ को हमारे भूतपूर्व हिंदी अध्यापिका श्रीमती वी.एन .देवकी टीचर ने किया | हमारी प्रधान अध्यापिका श्रीमती.मालती टीचर अध्यक्ष थी | श्री हंसा मास्टर और श्री हमीद मास्टर आशीर्वाद भाषण दिया | हिंदी सभा के सचिव कुमारी सुबीना स्वागत भाषण किया |छात्रवो की कार्यक्रम भी हूई | रेशमा राज ने धन्यवात दी |
Wednesday, August 10, 2011
विश्व पर्यावरण दिन
विश्व पर्यावरण दिन
हिंदी सभा के तत्वावधान में विश्व पर्यावरण दिन के सिलसिले में नौवीं दसवीं कक्षाओं की छात्राओं के लिए आयोजित पोस्टर प्रतियोगिता में दस 'ए' और 'जी' को प्रथम और द्वितीय स्थान मिलाI
वायन सप्ताह के सिलसिले में आठवीं नौवीं दसवीं कक्षाओं में चलाये गये वायन प्रतियोगिता में दसवीं कक्षा के फातिमा.टी (10.ए), गायत्री .टी.ए(10.ऐ),नौवीं कक्षा के निखीला.(9.के) फसीला सी.पी (9.एच), आठवीं कक्षा के ऐश्वर्या.ऒ और रश्मि .ए.पि (8.जे)प्रथमऔर द्वितीय स्थान प्राप्त किया I
SPEECH COMPETITION
A SPEECH COMPETITION ON BEHALF OF WORLD ENVIORNMENTAL DAY WAS HELD IN OUR SCHOOL. THE TOPIC WAS 'PROTECT NATURE'.
KAVYA J .S 8.A GOT THE FIRST PRIZE . MUBEENA P.V 10.A GOT THE SECOND PRIZE.
ഉച്ചഭക്ഷണ പരിപാടി
ജൂണ്‍ 9-ം തിയ്യതി 8-ലെകുട്ടികള്ക്കുള്ള ഉച്ചഭക്ഷണ പരിപാടി ആരംഭിച്ചു.കറിയും ഉപ്പേരിയും കൂടി വിഭവസമൃദ്ധമായ രീതിയിലാണ് ഭക്ഷണപരിപാടി തുടങ്ങിയത്.ജൂണ്‍-27 മുതല്‍ പാല് വിതരണം തുടങ്ങി.ഓരോ കുട്ടിക്കും 150ml പാല് വീതം 380 കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം പാല് നല്കിവരുന്നു
നാഗസാക്കി ദിനം ആചരിച്ചു
പൊന്നാനി ഗേള്‍സ് ഹൈസ്കൂളില്‍ നാഗസാക്കി ദിനം ആചരിച്ചു. യുദ്ധവിരുദ്ധ പ്രതിഞ്ഞ സടാകോ കൊക്കുനിര്മാനം പോസ്റര്‍ നിര്‍മിതി ഇവ ഉണ്ടായി.
Wednesday, August 3, 2011
ഐ ടി ക്ലബ് രൂപീകരിച്ചു
ഐ ടി ക്ലബ് രൂപീകരിച്ചു
2011 -11 വര്‍ഷത്തെ ഐ ടി ക്ലബ് രൂപീകരണം 29 -6 -11 നു SITC ഉണ്ണികൃഷ്ണന് മാസ്റ്ററുടെ നേതൃത്തത്തില്‍ നടന്നു. ഐ ടി അധ്യാപകരും VIII,IX,X ക്ലാസ്സിലെ ഐ ടി മെമ്പര്‍മാരും പങ്കെടുത്ത യോഗത്തില്‍ SSITC,SJITC EXECUTIVE MEMBERS എന്നിവരെ തിരഞ്ഞെടുത്തു .ദിനാചരണങ്ങളെ കുറിച്ച് ഉണ്ണികൃഷ്ണന് മാസ്റ്റര്‍ വിശദീകരിച്ചു. ഇടവേളകളില്‍ മലയാളം ടൈപ്പിംഗ് പരിശീലനം നല്‍കാനും തീരുമാനിച്ചു.
SSITC - AKHILA.M [IX-I]
SJITC - UTHARA.P.K [IX-K]
SJITC - UTHARA.P.K [IX-K]
EXECUTIVE MEMBERS
FAIZA X-B
NAJIYA IX-B
SHAHANASBEEGAM X-A
KADEEJA X-K
FADHIYA NARGEES IX A
SANFIYA IX E
RISVANA VIII K
THAHSEENA VIII-D
Subscribe to:
Posts (Atom)