welome

പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍, പൊന്നാനി-- ബ്ലോഗിലേക്ക് സ്വാഗതം


Wednesday, August 17, 2011

                              അനുമോദിച്ചു
 2010 -2011 അധ്യയന വര്‍ഷത്തെ രാജ്യപുരസ്കാര്‍ അവാര്‍ഡിന് പി ജി ച്ച എസില്‍ നിന്നും പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചു. ഫതിമത് ഫായിസ, ഹസ്നാത്ത്  , സ്വാതി, മുബഷിറ, ഉത്തര, ഫാത്തിമ, ഗോപിക, ദിയ, എന്നിവരാണ്‌  അവാര്‍ഡിന് അര്‍ഹരായവര്‍.ചിട്ടയായ ക്ലസ്സുകളിലൂടെയും പ്രവര്തനതിലൂടെയും  മികച്ച ഗൈഡ്കളെ  സംഭാവന ചെയ്യാന്‍ വര്‍ഷങ്ങളായി സ്കൂളിനു സാധിച്ചിടുണ്ട്. വിജയികളെ പി ടി എ അനുമോദിച്ചു.

No comments:

Post a Comment