welome

പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍, പൊന്നാനി-- ബ്ലോഗിലേക്ക് സ്വാഗതം


Monday, August 15, 2011

സ്വാതന്ത്ര ദിനം ആചരിച്ചു

     ഇന്ത്യ യുടെ അറുപത്തി  അഞ്ചാം  പിറന്നാള്‍ ഗേള്‍സ് ഹൈ സ്കൂളില്‍ സമുചിതമായി ആചരിച്ചു.കാലത്ത് 8 .30 നു പി.ടി.എ. പ്രസിഡന്റ്‌ അഡ്വ. ജിസണ്‍ പി. ജോസ് ന്റെ സാന്നിധ്യത്തില്‍ ഹെഡ് മിസ്ട്രെസ്സ് ശ്രീമതി .മാലതിടീച്ചര്‍ പതാക ഉയര്‍ത്തി ചടങ്ങുകള്‍ക്ക്  തുടക്കംകുറിച്ചു
 
 

No comments:

Post a Comment