welome

പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍, പൊന്നാനി-- ബ്ലോഗിലേക്ക് സ്വാഗതം


Friday, August 12, 2011

ക്ലബ് ഉദ്ഘാടനം നടത്തി 
  സോഷ്യല്‍ സയന്‍സ്  ക്ലബ് ഉത്ഘാടനം  ഇന്‍ഫര്‍മേഷന്‍  കേരള മിഷന്‍ തൃശൂര്‍ ജില്ല co-ordinator ഉംപരിസ്ഥിതി പ്രവര്‍ത്തകനും ആയ ശ്രീ മനോജ്‌ ഉത്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനം പ്ലാസ്റ്റിക് ദുരുപയോഗം എന്നിവയെ കുറിച്ചുള്ള ചര്‍ച്ചയിലൂടെയാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. സരസ്വതി ടീച്ചറുടെ അധ്യക്ഷതയില്‍ നടന്ന  യോഗത്തില്‍ ക്ലബ് സെക്രട്ടറി ദയ രവീന്ദ്രന്‍ സ്വാഗതവും ഗായത്രി.ടി.കെ. നന്ദിയും പറഞ്ഞു .

No comments:

Post a Comment